Anthem for the Prophet ﷺ
പ്രവാചക പ്രകീർത്തനം ﷺ
Ml
Ṣalli rabbī ʿala n-nabiyyi, shafīʿinā Aḥmad
Ṣalli rabbī ʿala n-nabiyyi, shafīʿinā Aḥmad
എന്റെ രക്ഷിതാവേ, ഞങ്ങളുടെ ശുപാർശകനായ അഹ്‌മദ് നബിയുടെ മേൽ അനുഗ്രഹം ചൊരിയേണമേ
എന്റെ രക്ഷിതാവേ, ഞങ്ങളുടെ മൗലായ മുഹമ്മദ് നബിയുടെ മേൽ അനുഗ്രഹം ചൊരിയേണമേ
The people that in darkness dwelt,
അന്ധകാരത്തിൽ വസിച്ചിരുന്ന ആ ജനത,
A glorious light have seen
മഹത്തായൊരു പ്രകാശം ദർശിച്ചിരിക്കുന്നു
God's prophet now to them hath come,
ദൈവത്തിന്റെ പ്രവാചകൻ ഇപ്പോൾ അവരുടെ ചാരെയെത്തിയിരിക്കുന്നു,
Muhammad, Al-Amin
വിശ്വസ്തനായ മുഹമ്മദ്, അൽ-അമീൻ
We hail thee, Allah's Prophet true,
അല്ലാഹുവിന്റെ സത്യദൂതരേ, ഞങ്ങൾ അങ്ങയെ അഭിവാദ്യം ചെയ്യുന്നു,
Of prophecy the seal
പ്രവാചകത്വത്തിന്റെ മുദ്രയായ അങ്ങയെ
We read with reverence the Book,
ആദരവോടെ ഞങ്ങൾ ആ വേദഗ്രന്ഥം പാരായണം ചെയ്യുന്നു,
Thou wast sent to reveal
അത് വെളിപ്പെടുത്താനാണല്ലോ അങ്ങ് നിയോഗിക്കപ്പെട്ടത്
For thou the burden did'st remove,
എന്തെന്നാൽ അങ്ങ് ആ ഭാരം നീക്കം ചെയ്തു,
Idolatry's fell rod
വിഗ്രഹാരാധനയുടെ ആ ക്രൂരമായ ദണ്ഡിനെ
And in thy day the idols fell,
അങ്ങയുടെ കാലത്ത് ആ വിഗ്രഹങ്ങൾ നിലംപതിച്ചു,
Before the Sword of God
ദൈവത്തിന്റെ വാളിനു മുൻപിലായി
To bless Arabia and the world,
അറേബ്യയെയും ലോകത്തെയും അനുഗ്രഹിക്കാനായി,
Most surely thou wast raised
തീർച്ചയായും അങ്ങ് നിയോഗിക്കപ്പെട്ടിരിക്കുന്നു
We'll sing thy praises evermore,
ഞങ്ങൾ അങ്ങയുടെ സ്തുതിഗീതങ്ങൾ എന്നെന്നും ആലപിക്കും,
Our Mustafa, the praised
ഞങ്ങളുടെ മുസ്തഫാ, സ്തുത്യർഹനായവൻ
We watch with gentle, fostering care,
ആർദ്രവും പവിത്രവുമായ കരുതലോടു കൂടി ഞങ്ങൾ നോക്കുന്നു,
The seed that thou hast sown
അങ്ങ് പാകിയ ആ വിത്തിനെ
And trust to hear the world declare,
ലോകം ഇപ്രകാരം പ്രഖ്യാപിക്കുന്നത് കേൾക്കാൻ ഞങ്ങൾ പ്രത്യാശിക്കുന്നു,
God's prophet as its own
ദൈവത്തിന്റെ പ്രവാചകൻ തങ്ങളുടേതാണെന്ന്