قَدْ بَدَا إِلَيَّ نُورُهَا عَشِياً
Her Light Appeared to Me at Dusk
Ml
قَدْ بَدَا إِلَيَّ
نُورُهَا عَشِيَّا
എനിക്കു മുന്നിൽ വെളിപ്പെട്ടിരിക്കുന്നു
സായന്തനത്തിൽ അതിന്റെ ശോഭ
ذَاتٌ فَتَنَتْ فِي حُلَى حُسْنِهَا الْبَرِيَّة
ലാവണ്യത്തിന്റെ അലങ്കാരങ്ങളാൽ സൃഷ്ടികളെ മോഹിപ്പിച്ച ആ അസ്തിത്വം
أَسْمَاءٌ جَلِيلَةْ
كَمْ شَفَتْ عَلِيَلا
മഹിമയേറിയ നാമങ്ങൾ
എത്രയോ രോഗികൾക്ക് അവ ശമനമേകി
أَمْسَى قَتِيلاً فِي الْهَوَى وَقَضَى الْمَنِيَّةْ
അനുരാഗത്താൽ വിവശനായി അവൻ മരണം പുൽകി
صَا حِ لَا تَلُمْنِي
مَدْحُ الْنَّبِي فَنِّي
ഓ ചങ്ങാതീ, എന്നെ പഴി പറയരുത്
പ്രവാചക പ്രകീർത്തനമാണ് എന്റെ കല
خَمْرِيَ وَ دَنِي مِنْ طِلَا ثَغْرِ هَا الدُرِيَّة
മുത്തുപോലുള്ള ആ അധരമധുവാണ് എന്റെ വീഞ്ഞും പാനപാത്രവും
صَلَى ذُو الْجَلَالِ
عَلَى الْنَّبِي الْغَا لِي
മഹത്വപൂർണ്ണനായ നാഥൻ അനുഗ്രഹിക്കട്ടെ
പ്രിയങ്കരനായ പ്രവാചകന്റെ മേൽ
ثُمَّ الْآلِ ذَوِي الْعُلَا الْصَّحْبِ وَالْذُرِيَّة
അത്യുന്നതരായ കുടുംബത്തിനും അനുചരന്മാർക്കും സന്തതികൾക്കും മേൽ