Spring’s Gift
Ml
Ml
I envy the sand that met his feet
അവിടുത്തെ പാദസ്പർശമേറ്റ മണൽതരികളോട്
I’m jealous of honey he tasted sweet
അവിടുന്ന് നുണഞ്ഞ മധുരമൂറുന്ന തേനിനോടും
Of birds that hovered above his head
തിരുശിരസ്സിനു മീതെ തണലായി വട്ടമിട്ട
Of spiders who spun their sacred web
അവിടുത്തെ കാക്കാൻ വിശുദ്ധ വല നെയ്ത
To save him from his enemies
ശത്രുക്കളുടെ കണ്ണിൽ നിന്നും അവിടുത്തെ
I envy clouds formed from the seas
സമുദ്രങ്ങളിൽ നിന്നുയർന്ന് അവിടുത്തേക്ക്
That gave him cover from the heat
ചുട്ടുപൊള്ളുന്ന ആ വേനൽച്ചൂടിൽ നിന്നും
Of a sun whose light could not compete
ആ സൂര്യന്റെ പ്രകാശത്തിന് പോലും
With his, whose face did shine so bright
അത്രമേൽ തിളക്കമാർന്നതായിരുന്നു
That all was clear in blinding night
കൂരിരുട്ടുള്ള രാത്രിയിൽ പോലും എല്ലാം
I envy sightless trees that gazed
അവിടുത്തെ കണ്ട് നിർവൃതിയടഞ്ഞ
Upon his form completely dazed
അവിടുത്തെ രൂപം കണ്ടുനിൽക്കവെ
Not knowing if the sun had risen
സൂര്യൻ ഉദിച്ചുവോ എന്ന് പോലും
But felt themselves in unison
എങ്കിലും ആ ആത്മീയ താളത്തിൽ
With those who prayed, and fasted too
പ്രാർത്ഥനയിലും വ്രതത്തിലും മുഴുകിയ
Simply because he told them to
അവിടുന്ന് നൽകിയ കല്പനകൾ
With truth and kindness, charity
സത്യവും ദയാവായ്പും ദാനധർമ്മങ്ങളും
From God who gave such clarity
എല്ലാം സ്പഷ്ടമാക്കിത്തന്ന നാഥനിൽ നിന്നുള്ള
His mercy comes in one He sent
അവൻ നിയോഗിച്ച ആ ദൂതനിലൂടെയാണ്
To mold our hearts more heaven bent
നമ്മുടെ ഹൃദയങ്ങളെ സ്വർഗ്ഗീയ മാർഗ്ഗത്തിലേക്ക്
I envy all there at his side
അവിടുത്തെ അരികിൽ നിലകൊണ്ട
Who watched the turning of the tide
കാലം മാറിമറിയുന്നതിന്
As truth prevailed and falsehood fled
സത്യം വിജയിക്കുകയും അസത്യം
And hope restored life to the dead
മൃതപ്രായമായ ഹൃദയങ്ങൾക്ക്
Men and Women through him found grace
സ്ത്രീപുരുഷഭേദമന്യേ ഏവരും അവിടുത്തൂടെ
To seek together God’s noble face
നാഥന്റെ അതിശ്രേഷ്ഠമായ പ്രീതിക്കായി
I envy the cup that gave him drink
അവിടുത്തെ ദാഹമകറ്റിയ ആ പാനപാത്രത്തോട്
His thoughts that helped us all to think
ഉന്നതമായ ചിന്തകൾക്ക് ദിശാബോധം നൽകിയ
To be one thought that passed his mind
അവിടുത്തെ മനസ്സിലൂടെ കടന്നുപോയ
Inspiring him to act so kind
കാരുണ്യത്തോടെ പ്രവർത്തിക്കാൻ
For me this world is not one jot
ഈ ഭൗതിക ലോകം എനിക്ക്
If I could simply be a thought
അവിടുത്തെ ഉള്ളിലെ വെറുമൊരു
From him to God throughout the ages
യുഗങ്ങളിലുടനീളം അവിടുന്ന് നാഥനിലേക്ക്
As revelation came in stages
ഓരോ ഘട്ടങ്ങളായി അല്ലാഹുവിന്റെ
I pity all who think it odd
ദൈവം ഏകനാണെന്ന സത്യത്തെ
To hear him say there is one God
അല്ലാഹു ഏകനാണെന്ന അവിടുത്തെ വാക്കുകൾ
Or he was sent by God to men
മനുഷ്യരിലേക്ക് അല്ലാഹു അയച്ച
To hone their spirits’ acumen
ആത്മാക്കളുടെ വിവേകം തെളിച്ചെടുക്കാൻ
It’s pride that blinds us from the sight
ആ സത്യങ്ങൾ കാണുന്നതിൽ നിന്നും
That helps good men to see his light
സജ്ജനങ്ങൾ അവിടുത്തെ പ്രകാശം
He taught us all to be God’s slaves
ദൈവദാസന്മാരായി ജീവിക്കാൻ
And he will be the one who saves
അന്ത്യനാളിൽ വിശ്വാസികളുടെ
Humanity from sinful pride
പാപപങ്കിലമായ അഹങ്കാരത്തിൽ നിന്നും
Muhammad has God on his side
മുഹമ്മദ് നബിക്ക് എപ്പോഴും
So on this day be blessed and sing
അതുകൊണ്ട് ഈ സുദിനത്തിൽ
For he was born to grace our Spring
നമ്മുടെ വസന്തത്തിന് മാറ്റുകൂട്ടാനാണ്
With lilies, flowers, life’s rebirth
ലില്ലിപ്പൂക്കളും വസന്തമലരുകളും കൊണ്ട്
In a dome of green like his on earth
മണ്ണിലെ ആ ഹരിത താഴികക്കുടം പോലെ