حُبُّ الْحُسَيْنْ
ഹുസൈൻ സ്നേഹം
Ml
حُبُّ الْحُسَيْنْ وَسِيلَةُ الْسُّعَدَاءِ
وَضِيَاؤُهُ قَدْ عَمَّ فِي الْأَرْجَاءِ
ഹുസൈനോടുള്ള സ്നേഹം നിത്യസൗഭാഗ്യത്തിലേക്കുള്ള മാർഗ്ഗമാണ്
അദ്ദേഹത്തിന്റെ പ്രകാശം ചക്രവാളങ്ങളിലാകെ പരന്നിരിക്കുന്നു
سِبْطٌ تَفَرَّعَ مِنْهُ نَسْلُ الْمُصْطَفَى
وَأَضَاءَ مِصْرْ بِوَجْهِهِ الْوَضَّاءِ
മുസ്തഫയുടെ പരമ്പര പൂത്തുലഞ്ഞ പൗത്രനാണദ്ദേഹം
തന്റെ തേജസ്സുറ്റ മുഖത്താൽ അദ്ദേഹം ഈജിപ്തിനെ പ്രകാശിപ്പിച്ചു
فَهُوَ الْكَرِيمْ اِبْنُ الْكَرِيمْ
وَجَدُّهُ خَيْرُ الْأَنَامْ وَسَيِّدُ الْشُّفَعَاءِ
അദ്ദേഹം ഉന്നതനായ പിതാവിന്റെ ശ്രേഷ്ഠനായ പുത്രനാണ്
സൃഷ്ടികളിൽ ഉത്തമനും ശുപാർശകരുടെ നേതാവുമാണ് അദ്ദേഹത്തിന്റെ പിതാമഹൻ