مُوَدَّعْ مُوَدَّعْ يَا رَمَضَانْ
വിട, വിട ഓ റമദാൻ
Ml
Ml
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
حُوَيْدِي أَعِدْ لِي (يَا رَمَضَانْ)
حَدِيثَ الْحَبَائِبْ (يَا رَمَضَانْ)
എനിക്കായി പാടുന്നവനേ (ഓ റമദാൻ)
പ്രിയതമരുടെ കഥകൾ എനിക്കായി ആവർത്തിക്കുക (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
وَمَا حَالَ مِنْهُمْ (يَا رَمَضَانْ)
عَنِ الْعَيْنِ غَائِبْ (يَا رَمَضَانْ)
എന്റെ കാഴ്ചയിൽ നിന്നും (ഓ റമദാൻ)
മറഞ്ഞുപോയവർ ആരെല്ലാമാണോ (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
جَمِيلُ الْمُحَيَّا (يَا رَمَضَانْ)
جَعِيد أَمْ ذَوَائِبْ (يَا رَمَضَانْ)
സുന്ദരമായ മുഖമുള്ളവൻ (ഓ റമദാൻ)
ചുരുണ്ടതോ നീണ്ടതോ ആയ കേശഭാരമുള്ളവൻ (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
رَعَا الله لَيَالِي (يَا رَمَضَانْ)
حُظِينَا بِوَصْلِه (يَا رَمَضَانْ)
അല്ലാഹു ആ രാത്രികളെ കാത്തുരക്ഷിക്കട്ടെ (ഓ റമദാൻ)
പ്രിയതമനുമായുള്ള സംഗമം ഞങ്ങൾക്ക് ലഭിക്കുവാൻ (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
وَطَابَ اتِّصَالِي (يَا رَمَضَانْ)
بِعَلِّهْ وَنَهْلِهْ (يَا رَمَضَانْ)
അവന്റെ പാനീയത്താൽ (ഓ റമദാൻ)
എന്റെ ബന്ധം സുന്ദരമായിത്തീർന്നു (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
فَيَا ذَا الْجَلَالِ (يَا رَمَضَانْ)
لُفْ شَمْلِي بِشَمْلِه (يَا رَمَضَانْ)
ഹേ പ്രതാപവാനായവനേ (ഓ റമദാൻ)
എന്റെ ബന്ധങ്ങളെ അവന്റേതുമായി ചേർക്കേണമേ (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
فَقَلْبِي مِنَ الْبُعْدِ (يَا رَمَضَانْ)
وَالْهَجْرِ ذَائِبْ (يَا رَمَضَانْ)
അകൽച്ചയാലും വേർപാടിനാലും (ഓ റമദാൻ)
എന്റെ ഹൃദയം ഉരുകിക്കൊണ്ടിരിക്കുന്നു (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
أَنَا سَأَتِرُك الْهَمْ (يَا رَمَضَانْ)
وَوَاصِلْ سُرُورِي (يَا رَمَضَانْ)
ഞാൻ എല്ലാ സങ്കടങ്ങളും വെടിയും (ഓ റമദാൻ)
എന്റെ സന്തോഷം നിലനിർത്തുകയും ചെയ്യും (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
وَلِي رَبِّ يَعْلَمْ (يَا رَمَضَانْ)
بِخَافِي أُمُورِي (يَا رَمَضَانْ)
എന്റെ രഹസ്യകാര്യങ്ങൾ അറിയുന്ന (ഓ റമദാൻ)
ഒരു നാഥൻ എനിക്കുണ്ട് (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
أَرَى اللَّوْمَ عِنْدِي (يَا رَمَضَانْ)
خَطَا غَيْرَ صَائِبْ (يَا رَمَضَانْ)
കുറ്റപ്പെടുത്തുന്നത് തെറ്റാണെന്നും (ഓ റമദാൻ)
അത് ശരിയല്ലെന്നും ഞാൻ കാണുന്നു (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
أَنَا مُسْتَجِير بِالْ (يَا رَمَضَانْ)
جَمَالِ الْمُكَمَّلْ (يَا رَمَضَانْ)
പരിപൂർണ്ണ സൗന്ദര്യമുള്ളവന്റെ (ഓ റമദാൻ)
അനുഗ്രഹത്താൽ ഞാൻ അഭയം തേടുന്നു (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
وَمَنْ فِي النَّبِيِّينَ (يَا رَمَضَانْ)
أَفْضَلْ وَأَكْمَلْ (يَا رَمَضَانْ)
പ്രവാചകന്മാരിൽ വെച്ച് (ഓ റമദാൻ)
ഏറ്റവും ശ്രേഷ്ഠനും പൂർണ്ണനുമായവൻ (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
أَبُو الْقَاسِمْ أَحْمَد (يَا رَمَضَانْ)
لَنَا خَيْرَ مُرْسَلْ (يَا رَمَضَانْ)
അബുൽ ഖാസിം അഹ്‌മദ് (ഓ റമദാൻ)
നമുക്ക് ലഭിച്ച ഉത്തമ പ്രവാചകനാണ് (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
بِهِ تَنْقَضِي لِي (يَا رَمَضَانْ)
جَمِيعُ الْمَطَالِبْ (يَا رَمَضَانْ)
അദ്ദേഹത്തിലൂടെ എന്റെ എല്ലാ (ഓ റമദാൻ)
ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
وَمَنْ كَانَ جَدُّهْ (يَا رَمَضَانْ)
مُحَمَّدْ تَبَجَّحْ (يَا رَمَضَانْ)
മുഹമ്മദ് നബിയെ തന്റെ പൂർവ്വികനായി (ഓ റമദാൻ)
അഭിമാനത്തോടെ പറയുന്നവൻ ആരോ (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
فَفِي كُلِّ وَزْنَةْ (يَا رَمَضَانْ)
فَوَزْنَتُهْ أَرْجَحْ (يَا رَمَضَانْ)
ഓരോ കർമ്മങ്ങളുടെ തൂക്കത്തിലും (ഓ റമദാൻ)
അവന്റെ തുലാസ് ഘനമുള്ളതായിത്തീരും (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
بِبَرْكَتِهْ رَبِّي (يَا رَمَضَانْ)
يُجَاوِزْ وَيَسْمَحْ (يَا رَمَضَانْ)
അദ്ദേഹത്തിന്റെ ബറകത്തിനാൽ എന്റെ നാഥൻ (ഓ റമദാൻ)
വിട്ടുവീഴ്ച ചെയ്യുകയും പൊറുക്കുകയും ചെയ്യുന്നു (ഓ റമദാൻ)
مُوَدَّعْ مُوَدَّعْ يَا رَمَضَانْ
وَ نَسْتَودِعُ اللهَ شَهْرَ الصِّيام
വിട, വിട ഓ റമദാൻ
പാപമോചനവുമായി ഞങ്ങളിലേക്ക് മടങ്ങിവരിക
إِذَا اغْيَتْ عَلَيْنَا (يَا رَمَضَانْ)
جَمِيعُ الْمَذَاهِبْ (يَا رَمَضَانْ)
എല്ലാ വഴികളും ഞങ്ങൾക്ക് (ഓ റമദാൻ)
പ്രയാസകരമായിത്തീരുന്ന വേളയിൽ (ഓ റമദാൻ)